പോരൂ നീയെൻ ദേവി
പോരൂ നീയെന്‍ ദേവി
പ്രാണൻ വാഴും റാണി
എന്റെ മുന്നില്‍ എന്നും നിന്റെ കേളീപദം
(പോരൂ നീയെന്‍ ...)
മൗനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍
മൗനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍
നിന്നെത്തേടുന്നു ഞാന്‍ എന്നും ഏകുന്നു നീ
എന്റെ ആത്മാവില്‍ പൂതൂകും വാസന്തമേ ..വാ ..
(പോരൂ നീയെൻ ....)
മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍
മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍
നിന്നെക്കാണുന്നു ഞാന്‍ എങ്ങു പോകുന്നു നീ
എന്റെ ചേതസ്സ മാനിന്റെ വാര്‍തിങ്കളേ ..വാ ..
(പോരൂ നീയെന്‍......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poroo neeyen devi
Additional Info
ഗാനശാഖ: