പൂപോലെ ചിരിച്ചോളെ

പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ
പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ..
കാര്യങ്ങൾ പറഞ്ഞിട്ട് കാട്ടിൽ പോയി ഒളിച്ചോളെ..
അന്നംകുട്ടി പൊന്നുംകട്ടേ നിന്നെ കെട്ടാൻ ഞാനില്ലേ..
കണ്ണല്ലേ എൻ കരളല്ലേ നീ വെള്ളപ്പുക മണിമുത്തല്ലേ.....
പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ
കാര്യങ്ങൾ പറഞ്ഞിട്ട് കാട്ടിൽ പോയി ഒളിച്ചോളെ....
അന്നംകുട്ടി പൊന്നുംകട്ടേ നിന്നെ കെട്ടാൻ
ഞാനില്ലേ. 
കണ്ണല്ലേ എൻ കരളല്ലേ നീ വെള്ളപ്പുക മണിമുത്തല്ലേ...

കൊന്നപ്പൂ ചൂടി വന്ന് മണ്ണപ്പം ചുട്ടു തന്ന്ന്നി
onniച്ചിരുന്നു നമ്മൾ തന്നാനം പാടിയന്ന് 

കൊന്നപ്പൂ ചൂടി വന്ന് മണ്ണപ്പം ചുട്ടു തന്ന് ഒന്നിച്ചിരുന്നു നമ്മൾ തന്നനം പാടിയത്..
മന്ത്രോടി പുതച്ചിട്ടും മണവാട്ടി ചമഞ്ഞിട്ടും
മുല്ലപ്പൂ പന്തലുകെട്ടി എന്തെല്ലാം ചൊല്ലി
മന്ത്രോടി പുതച്ചിട്ടും മണവാട്ടി ചമഞ്ഞിട്ടും മുല്ലപ്പൂ പന്തലുകെട്ടി എന്തെല്ലാം ചൊല്ലി...
നമ്മൾ എന്തെല്ലാം ചൊല്ലി..
പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ..

വയനാടൻ കുന്നുകളിൽ മൈലാഞ്ചി കാടുകളിൽ
മയിലാട്ടം കണ്ടു നിൽക്കും...
മാലാഖപെൺകൊടിയേ..
വയനാടൻ കുന്നുകളിൽ മൈലാഞ്ചി കാടുകളിൽ
മയിലാട്ടം കണ്ടു നിൽക്കും മാലാഖ പെൺകൊടിയേ..
മന്ത്രോടി പുതച്ചിട്ടും മണവാട്ടി ചമഞ്ഞിട്ടും
മുല്ലപ്പൂ പന്തലുകെട്ടി എന്തെല്ലാം ചൊല്ലി
മന്ത്രോടി പുതച്ചിട്ടും മണവാട്ടി ചമഞ്ഞിട്ടും
മുല്ലപ്പൂ പന്തലുകെട്ടി എന്തെല്ലാം ചൊല്ലി..
നമ്മൾ എന്തെല്ലാം ചൊല്ലി..

പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ
പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ...
കാര്യങ്ങൾ പറഞ്ഞിട്ട് കാട്ടിൽ പോയി ഒളിച്ചോളു
അന്നംകുട്ടി പൊന്നുംകട്ടേ നിന്നെ കെട്ടാൻ ഞാനില്ലേ.
കണ്ണല്ലേ എൻ കരളല്ലേ നീ വെള്ളപ്പുക മണിമുത്തല്ലേ..
പൂപോലെ ചിരിച്ചോളെ കണ്ണു കാട്ടി വിളിച്ചോളെ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poopole chirichole

Additional Info

അനുബന്ധവർത്തമാനം