പെണ്ണായി പെറ്റ പുള്ളേ
ലാലേലാലാ ... ലാലാലേലാ
ലാലേലാലാ ... ലാലാലേലാ
പെണ്ണായി പെറ്റ പുള്ളേ
തങ്കത്തിൻ പണി
കണ്ണാടിച്ചില്ല് വെള്ളേ
കണ്ണ്-ക്കുത്തലെ
കണ്ണീരിൻ വെണ്മയുള്ളോ-
രുള്ളു-ക്കുത്തിരി
കൊണ്ടാടീ കള്ളിമുള്ളേ
തണ്ണിത്തുള്ളി നീ
മുത്തുച്ചെമ്പാവ് കൊയ്ത്ത്ണ്ടെന്നടിയേ
മുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേ
കല്യാണക്കാലം വന്നില്ലേ നാരീ
വെക്കത്തിൽ മണ്ടിക്കൊണ്ടേ വാ
പെണ്ണായി പെറ്റ പുള്ളേ
തങ്കത്തിൻ പണി
കണ്ണാടിച്ചില്ല് വെള്ളേ
കണ്ണ്-ക്കുത്തലെ
കണ്ണീരിൻ വെണ്മയുള്ളോ-
രുള്ളു-ക്കുത്തിരി
കൊണ്ടാടീ കള്ളിമുള്ളേ
തണ്ണിത്തുള്ളി നീ
മുത്തുച്ചെമ്പാവ് കൊയ്ത്ത്ണ്ടെന്നടിയേ
മുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേ
കല്യാണക്കാലം വന്നില്ലേ നാരീ
വെക്കത്തിൽ മണ്ടിക്കൊണ്ടേ വാ
യാ ഇലാഹി ആവലാതി പലതാ
മൂപ്പിലാന്റെ ഹാൽ വേറെ തരമാ
വല്ലാഹി നാട് തോട്ടിൽ ബാത്തില് ദാ
ഒന്നൂതി മന്തിരി തങ്ങളേ ബാ
പൂങ്കിനാവിൽ പൂപ്പലായ ഇളിമാ
തേച്ചു നോക്കി തേഞ്ഞു പോയ പളമാ
കണ്ടാല് നാല് ഭാത്തിലും കോണിലുമേ
തിജ്ജൂതി കാച്ചിയ കുന്തളിമാ
പെണ്ണായി പെറ്റ പുള്ളേ
തങ്കത്തിൻ പണി
കണ്ണാടിച്ചില്ല് വെള്ളേ
കണ്ണ്-ക്കുത്തലെ
കണ്ണീരിൻ വെണ്മയുള്ളോ-
രുള്ളു-ക്കുത്തിരി
കൊണ്ടാടീ കള്ളിമുള്ളേ
തണ്ണിത്തുള്ളി നീ
മുത്തുച്ചെമ്പാവ് കൊയ്ത്ത്ണ്ടെന്നടിയേ
മുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേ
കല്യാണക്കാലം വന്നില്ലേ നാരീ
വെക്കത്തിൽ മണ്ടിക്കൊണ്ടേ വാ
പെണ്ണായി പെറ്റ പുള്ളെ
തങ്കത്തിൻ പണി
കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്കുത്തലെ
കണ്ണീരിൻ വെണ്മയുള്ളോ-
രുള്ളുക്കുത്തിരി
കൊണ്ടാടീ കള്ളിമുള്ളേ
തണ്ണിത്തുളി നീ
മുത്തുച്ചെമ്പാവ് കൊയ്ത്തെന്നെന്നടിയേ
മുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേ
കല്യാണക്കാലം വന്നില്ലേ നാരീ
വെക്കത്തിൽ മണ്ടിക്കൊണ്ടേ വാ
Additional Info
ഫ്ലൂട്ട് |