പൊരകളൊരുങ്ങുന്നുണ്ടേ
ബാരക്ക് അള്ളാഹു ലാകാ
വാ ബർകാ അലയ്‌കാ
വാ ജമ'ആ ബൈനകുമാ ഫീ ഖയ്റിൻ
പൊരകളൊരുങ്ങുന്നുണ്ടേ പൊതികളിണക്കുന്നുണ്ടേ
കരളിലൊരുങ്ങുന്നുണ്ടേ കാനോത്ത് ... ഹോ
പലരെ വിളിച്ചുംകൊണ്ടേ പലത് പൊരിച്ചും കൊണ്ടേ
കരയിലൊരുങ്ങുന്നുണ്ടൊരു ചോറൂട്ട്
പലനിലപ്പന്തലിന്റെ പകലിനി തൊന്തരവല്ലേ
കലപില നിറഞ്ഞെരിഞ്ഞേ പെരുമാനീല്
അരിച്ചെമ്പു പതഞ്ഞു നിറഞ്ഞേ കരി
ദമ്മിന്റെ വേവു തികഞ്ഞേ
പട്ടു കുപ്പായടിച്ചിട്ട് തക്കാരം കൂടാൻ
പ്ലാനൊരുക്കണതേ പിന്നെ മേലൊരുക്കണതേ
പൊരകളൊരുങ്ങുന്നുണ്ടേ പൊതികളിണക്കുന്നുണ്ടേ
കരളിലൊരുങ്ങുന്നുണ്ടേ കാനോത്ത് ... ഹോ
പലരെ വിളിച്ചുംകൊണ്ടേ പലത് പൊരിച്ചും കൊണ്ടേ
കരയിലൊരുങ്ങുന്നുണ്ടൊരു ചോറൂട്ട്
പലനിലപ്പന്തലിന്റെ പകലിനി തൊന്തരവല്ലേ
കലപില നിറഞ്ഞെരിഞ്ഞേ പെരുമാനീല്
അരിച്ചെമ്പു പതഞ്ഞു നിറഞ്ഞേ കരി
ദമ്മിന്റെ വേവു തികഞ്ഞേ
പട്ടു കുപ്പായടിച്ചിട്ട് തക്കാരം കൂടാൻ
പ്ലാനൊരുക്കണതേ പിന്നെ മേലൊരുക്കണതേ
ബാരക്ക് അള്ളാഹു ലാകാ
വാ ബർകാ അലയ്‌കാ
വാ ജമ'ആ ബൈനകുമാ ഫീ ഖയ്റിൻ
റാസ്-എ-ഹഖ് തൂ ഹർ ജഗ് സാരേ
Additional Info
ഗിറ്റാർ | |
ബാസ്സ് | |
പെർക്കഷൻ |