പരാ പരാ പരാ പരമ
പരാ പരാ പരാ പരമ പാഹിമാം
ഹരേ ദയാപരാ മുകുന്ദ പാഹിമാം
പരാ പരാ പരാ പരമ പാഹിമാം
ഹരേ ദയാപരാ മുകുന്ദ പാഹിമാം
പരാ പരാ പരാ പരമ പാഹിമാം
ഭവഭയഹരാ ചരണം പാഹിമാം
അമരശ്രീധരാ വദനം പാഹിമാം
പരമപൂരുഷാ... ആ.. ആ..
പരമപൂരുഷാ സുകൃതകാരണാ
കദനനാശനാ കമലാനായകാ (പരാ പരാ)
കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
കൃപാവാരിധേ കൃഷ്ണഹരേ (കൃഷ്ണഹരേ)
കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
രമാമാധവാ കൃഷ്ണഹരേ
പ്രണവ പൊരുളേ അറിവിന്നുറവേ
പ്രപഞ്ചതണലേ ശരണം ശരണം
പ്രണവ പൊരുളേ അറിവിന്നുറവേ
പ്രപഞ്ചതണലേ ശരണം ശരണം
ജനിമൃതികളാല്‍ കളിപ്പന്താടുന്ന
ജനിമൃതികളാല്‍ കളിപ്പന്താടുന്ന
വിരാട്പുരുഷനേ ശരണമെന്നും നീ
പരാ പരാ പരാ പരമ പാഹിമാം
ശ്രീമദ് ഭഗവദ് ഗീതകൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
paraa paraa paraa parama
Additional Info
Year:
1977
ഗാനശാഖ: