പാർവ്വണശശികല ഉദിച്ചതോ
Music:
Lyricist:
Singer:
Raaga:
Film/album:
പാര്‍വ്വണശശികല ഉദിച്ചതോ
പ്രാണേശ്വരീ നീ ചിരിച്ചതോ (2)
പ്രണയോന്മാദിനി പുഷ്പിണി യാമിനി
പനിനീര്പ്പൂമഴചൊരിഞ്ഞതോ
(പാര്‍വ്വണശശികല...)
താമരമലര്ശരന് ഉണര്‍ന്നുവോ
താരൊളിമണിവില്ലു കിലുങ്ങിയോ
യമുനാതടങ്ങളില്‍ പരിമളം ചൊരിയും
രജനീഗന്ധികള്‍ വിടര്‍ന്നുവോ
(പാര്‍വ്വണശശികല...)
താരാപഥങ്ങളില്‍ ദീപാഞ്ജലി
ആരാമം നിറയേ പുഷ്പാഞ്ജലി
ദേവകുമാരീ നീയെന്നിലെന്നും
തേന്‍ ചൊരിയാന്‍ വന്ന ശ്രീരഞ്ജിനി
ശ്രീരഞ്ജിനി......
ശ്രീരഞ്ജിനി..........
മാന്മിഴിയിണകളില് സ്വപ്നാവലി-എന്റ്റെ
മാനസംകവരുന്ന രാഗാഞ്ജലി
ഈ മധുരാത്രിയില് ഓരോവികാരവും
മാദകമുണര്‍ത്തുന്ന മധുമഞ്ജരി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paarvanasasikala udichatho
Additional Info
ഗാനശാഖ: