ഒരു പൂ ഒരു പൂ

 

 ഒരു പൂ ഒരു പൂ മുത്തുമ്പോൾ
ഒരായിരം പൂ വിരിയുന്നു എന്നിൽ
ഒരായിരം പൂ വിരിയുന്നു
ഒരു തിരി ഒരു തിരി കെടുത്തുമ്പോൾ
ഓരായിരം തിരി തെളിയുന്നു
കൻണിൽ ഒരായിരം തിരി തെളിയുന്നു

നീലാകാശം നിറയെ നിലാവ് പൂത്തു
നിന്റെ ഗിത്താർ മീട്ടി മീട്ടി
നീയൊരു സ്വപ്നം തീർത്തു
(ഒരു പൂ...)

നിന്റെ ഹൃദയം നിറയെ
മുന്തിരി പൂത്തു
നിന്റെ കണ്ണിൽ നോക്കി നോക്കി
ഞാനതു മുഴുവനിറുത്തു
(ഒരു പൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru poo oru poo

Additional Info

അനുബന്ധവർത്തമാനം