ഓമലേ ആരോമലേ....

 

ഓമലേ ആരോമലേ (2)
പിണക്കത്തിലടുത്തു ഇണക്കത്തിൽ ലയിച്ചു
പിണക്കത്തിലടുത്തു നാം ഇണക്കത്തിൽ ലയിച്ചു
ഓമലേ ആരോമലേ...

ഇതളിടും മലരുകൾ പോലെ
മിഴികലീൽ കനവുകൾ കാണുന്നു (2)
അനുദിനമനുരാഗ പൂജാ (2)
ഇവളൊരു ശ്രീകൃഷ്ണ രാധാ (ഓമലേ...)

ഹൃദയത്തിൻ ചലനങ്ങൾ പോലും
ഉരുവിടും പ്രിയയുടെ നാമങ്ങൾ (2)
ഇവിടൊരു കാളിന്ദി തീർക്കും (2)
ഇനി നമ്മൽ അഷ്ടപദി പാടും (ഓമലേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Omale aromale

Additional Info

അനുബന്ധവർത്തമാനം