ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി(സങ്കടം )
Music:
Lyricist:
Singer:
Raaga:
Film/album:
ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ ..
യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ ..
മനസ്സുമനസ്സുമായ് ചേർന്നിടാം ..
( ഓ മൃദുലേ )
എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം ..
മധുഗാനമായെന്നിൽ നിറയും ..
( ഓ മൃദുലേ )
കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം ..
നിറദീപമായ് എന്നിൽ തെളിയും ..
( ഓ മൃദുലേ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
O mridule
Additional Info
ഗാനശാഖ: