നേരത്തെ കാലത്തെത്തി
നേരത്തെ കാലത്തെത്തി തില്ലാന തേരിൽ തട്ടി
കിന്നാര തിങ്കൾ തന്നു കാണാക്കൈനീട്ടം
മാനത്തെ മിന്നൽ ചാറ്റിൻ മാരത്തോൺ ഓട്ടം കാണാൻ
തുമ്പപ്പൂ പട്ടം കെട്ടും കാറ്റിൻ കൈനീട്ടം
ഈ ക്യാമ്പസ്സിൽ ഓ...ഓ.. പറ ശലഭമായ്
കൂത്താടിയും തുരുകുറുകിയും
പറക്കാൻ വാ കുറുകാൻ വാ കുറുവാലൻ കൂട്ടരേ
മുകിൽ മേലേ മഴനൂലു പോയി മിഴി നീട്ടും മനസ്സേ
വൗ..ഓ..ഓ..
ഞാണിന്മേൽ ഊഞ്ഞാലാട്ടം വീണെന്നാൽ ചങ്കിൻ വാട്ടം
വീണില്ലേൽ ഇച്ചായന്നും ഫീഡിൽ ചൂടുണ്ടേ
മാത്‌സിന്റെ മാജിക്കെല്ലാം സൾഫ്യൂറിക് ആസിഡ് ഇല്ല
ഫസ്റ്റ് ബൗളിൻ ഓടാൻ ഓട്ടം സ്റ്റൈലൻ നെട്ടോട്ടം
ഈ ക്യാമ്പസ്സിൽ ഓ പുലിയെലിവുമായി കാറ്റാടിടാം
തണു തണൽ ഇതിൽ
പറക്കാൻ വാ കുറുകാൻ വാ കുറുവാലൻ കൂട്ടരേ
മുകിൽ മേലേ മഴനൂലു പോയി മിഴി നീട്ടും മനസ്സേ
വൗ..ഓ..ഓ..
ഈസ് ദിസ് എ പ്ലേസ് യൂ ഗോട്ടാ ബീ ജസ്റ്റ് റൈറ്റ് റ്റു വന്നാ ബീ
ജസ്റ്റ് യൂ ആൻഡ് ഐ വിൽ സീ ആൻഡ് ദേ വിൽ ആൾവേയ്സ് ലെറ്റ് യൂ ഫ്രീ
കോസ് ദേ യൂ വിൽ ബോട്ടിൽ മീ ആൻഡ് ഐ വിൽ ആൾവേയ്സ് ലെറ്റ് യൂ ബീ
ലെറ്റ് യൂ ബീ ലെറ്റ് യൂ ബീ ആസ് യൂ ആർ ഹൂ യൂ ബീ
പറക്കാൻ വാ കുറുകാൻ വാ കുറുവാലൻ കൂട്ടരേ
മുകിൽ മേലേ മഴനൂലു പോയി മിഴി നീട്ടും മനസ്സേ
വൗ..ഓ..ഓ..