നീ മനസ്സായ് ഞാൻ വചസ്സായ്
നീ മനസ്സായ് ഞാന്‍ വചസ്സായ്
രാഗ സംഗീതമായ്
അഴകേ വരില്ലേ
നീ സ്വരരാഗ ലയ ഗാനമായ്
ഭാവ ഗാന പല്ലവികള്‍ കേട്ടുണര്‍ന്ന രാവുകള്‍
പാടിയാടി ഞാന്‍ പടര്‍ന്ന രംഗഭൂമി തന്നിതില്‍
ഹേ..ഹേ.. ഹേ..(നീ മനസ്സായ്..)
താളം തരളിത ഭാവങ്ങളായ്
ഭാവങ്ങളായ് പല താരാപഥങ്ങളില്‍
താരണി മാലകാളായ്
ഗാനം പരിമൃതു ഗാനങ്ങളായ്
താനങ്ങളായ് രാഗാനുരാഗ തരംഗ രംഗങ്ങളായ്
നിന്നെ തേടി ഞാനിതാ വന്നെത്തുന്നൊരു ഹാരവുമായ്
ഞാന്‍ നീയായ് മാറുവാന്‍ എന്നെന്നും ഒന്നാകുവാന്‍
ഹേ..ഹേ.. ഹേ..(നീ മനസ്സായ്..)
മോഹം അസുലനൃത്തങ്ങളായ്
വൃത്തങ്ങളായ് ആകാശഗംഗയില്‍ കല്ലോല ഗാഥകളായ്
രാഗം മദകര രാഗങ്ങളായ് ഗീതങ്ങളായ്
മാനസ സരമതില്‍ രാഗമരാളങ്ങളായ്
നിന്നെ തേടി ഞാനിതാ വന്നെത്തുന്നൊരു ഹാരവുമായ്
ഞാന്‍ നീയായ് മാറുവാന്‍ എന്നെന്നും ഒന്നാകുവാന്‍
ഹേ..ഹേ.. ഹേ.. (നീ മനസ്സായ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nee Manassaay Njaan Vachassaay
Additional Info
Year:
1980
ഗാനശാഖ: