നാഗപാലകൾ പൂവണിയുമ്പോൾ
മ്.. മ്... മ്..
ലാ . ലാ .. ലാ... ലാ...ലാ
നാഗപാലകൾ പൂവണിയുമ്പോൾ
നാഗ വീണകൾ പാടുമ്പോൾ. (നാഗ )
ഏതു മൗനരാഗം ആയി എന്റെ ഗ്രാമം തേങ്ങുന്നു എന്റെ ഗ്രാമം തേങ്ങുന്നു.. (നാഗപാലകൾ )
ഒഴുകും പുഴതൻ ദാഹ തീരം....
ഒഴുകും പുഴ തൻ ദാഹ തീരം.....
ഓട തണ്ടായി കേഴുന്നു...
തഴുകും കാറ്റിൻ കൈകളേതോ താളം വീണ്ടും തേടുന്നു....
എല്ലാം മറന്നു വീശും കാറ്റേ...
എല്ലാം മറന്നു വീശും കാറ്റേ...
എന്റെ മെയ്യിൽ തഴുകൂ..നീ..
ഏതു മൗനരാഗമായി എന്റെ ഗ്രാമം തേങ്ങുന്നു എന്റെ ഗ്രാമം തേങ്ങുന്നു...
തളരും തഴലിൻ മോഹമായി...
തളരും തഴലിൻ മോഹമായി...
വിജന മേഘം തീരുമോ...
മധുമഴപെയ്യും പുണ്യകാലം
ഹരിത വസന്തം തീർക്കുമോ
എല്ലാം എല്ലാം ശോകമൂകമായി
എല്ലാം എല്ലാം ശോകമൂകമായി
എന്തിനാണീ സംഗീതം
ഏത് മൗനരാഗമായി
എന്റെ ഗ്രാമം തേങ്ങുന്നു
എന്റെ ഗ്രാമം തേങ്ങുന്നു....
പൊഴിയാം നാളെ ജീവമേഘം..
പൊഴിയാം നാളെ ജീവ മേഘം..
വീണ്ടും നിറയാന..ല്ലയോ..
ഒടുവിൽലെല്ലാം വാടി വാടി വീണുടയുന്നു പിന്നെയും എല്ലാം മെല്ലാം പോയി മറഞ്ഞിടും എല്ലാം മെല്ലാം പോയി മറഞ്ഞിടും...
എന്തിനിനീയും സംഗീതം
ഏതു മൗനരാഗം ആയി
എന്റെ ഗ്രാമം തേങ്ങുന്നു
എന്റെ ഗ്രാമം തേങ്ങുന്നു (നാഗപാലകൾ )