നാലുമണിപ്പൂവേ നാലുമണിപ്പൂവേ
Music:
Lyricist:
Singer:
Film/album:
നാലുമണിപ്പൂവേ.. നാലുമണിപ്പൂവേ
നാടുണർന്നൂ.. മഴക്കാറുണർന്നൂ
നാലുമണിപ്പൂവേ നീ ഉണരില്ലേ
(നാലുമണിപ്പൂവേ..)
നീലവാനമേഴുനില പന്തലിട്ടു താലികെട്ടാൻ മണവാളൻ പുറപ്പെട്ടു (2)
നിൻ മിഴികൾ തുറന്നില്ല നീ ഒരുങ്ങി ചമഞ്ഞില്ല
നീ മാത്രം നീ മാത്രം ഉണർന്നില്ല (നിൻ..)
(നാലുമണിപ്പൂവേ)
നീ പകൽകിനാവ് കാണ്മതാരെയാണ് നീ തപസ്സു ചെയ്യുവതാരെയാരെയാണ് (2)
നീ പിണങ്ങി നിൽക്കയാണോ നാണമാർന്ന് നില്ക്കയാണോ
നീ ആരും മീട്ടാത്ത വീണയാണോ (നീ പിണങ്ങി)
(നാലുമണിപ്പൂവേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naalumanippoove naalumanippoove
Additional Info
ഗാനശാഖ: