ലഹരി നറും ലഹരി
ലഹരി നറും ലഹരി
ലഹരി ലഹരി നറും ലഹരി
ലഹരിയുമായി ഒഴുകി വരും
നവ മദതര മധുരിത രജനി
ഝഷകവുമായി ഞാൻ നിന്നരികെ
ഇത് മുകരു ഇത് മുകരൂ ഇത് മുകരു നീയെൻ പ്രിയനേ....
ഉണരും നിന്നിലെ മോഹം
അത് എഴുതി നീയെൻ ഉടലിൽ (2)
ശര നഖ മുനകളിൽ സുരഭില വിരികളിൽ വിടരുവാൻ പടരുവാൻ ഇനിയെന്നെ വിളിക്കൂ....
പുളകും എന്നിലെ മധുരം അത്
പകരാൻ എന്നുമെൻ ചൊടിയിൽ(2)
മദ മയ നിമിഷങ്ങൾ
രതിസുഖലയനങ്ങൾ
അറിയുവാൻ പുളയുവാൻ
ഇനി എന്നെ വിളിക്കൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Lahari narum lahari
Additional Info
Year:
1984
ഗാനശാഖ:

