കത്ത് കത്ത് കത്ത്
Lyricist:
Film/album:
കത്ത്..കത്ത്..കത്ത് ആ
കത്തിലാകെ മൊഹബ്ബത്ത്
ബല്ലാത്ത പൊല്ലാപ്പകത്ത്
കത്ത് വായിച്ചപ്പോ പെണ്ണിന്റെ കണ്ണിൽ
മത്താപ്പ് കത്തിച്ച കത്ത്
(കത്ത്…)
നാട്ടിൽ നിന്നോ മറുനാട്ടിൽ നിന്നോ
അയൽ വീട്ടിൽ നിന്നോ വന്ന കത്ത്
മാരനോ വീരനോ വെറുതെ
(കത്ത്…)
ഖത്തറിൽ നിന്നുമയച്ചുള്ള കത്താണോ
അത്തർ മണക്കുന്ന കത്ത്
ചെത്തി നടക്കുമാ ചെക്കന്റെ കത്താവാം
ചെക്കൻ വെളഞ്ഞുള്ള വിത്ത്
(കത്ത്…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kathu kathu
Additional Info
ഗാനശാഖ: