കണ്മണീ പൂക്കണിയായ്
Music:
Lyricist:
Singer:
Raaga:
Film/album:
ഉം...ഉം..ഉം... രാരീരോ... രാരീരാരോ രാരീരോ രാരീരാരോ കണ്മണീ പൂക്കണിയായ് എൻകണ്ണിൽ
നില്പൂ നീ തേൻകണിയായ് എന്നുള്ളിൽ (കണ്മണീ.. )
കരളല്ലേ നീയുറങ്ങൂ.. നെഞ്ചിൽ നീ ചേർന്നുറങ്ങൂ (2)
ഉം...ഉം..ഉം.. രാരീരോ രാരീരോ രാരീരോ രാരീരാരോ..
നീയെന്റെ ചേതനയിൽ നിന്നെരിയും പൊൻനാളം (2)
നീയെന്റെ ആശകൾതൻ ആകാശം (2)
പുഞ്ചിരി പൂവണിഞ്ഞു നീയുറങ്ങൂ
(കണ്മണീ...)
നീയെന്റെ വേദനയിൽ വന്നുതിരും സംഗീതം (2)
നീയെന്റെ ഓർമ്മകൾ തൻസായൂജ്യം (2)
എന്നിലെ ചൂടണിഞ്ഞു നീയുറങ്ങൂ
(കണ്മണീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanmani pookkaniyaai
Additional Info
ഗാനശാഖ: