ജപകോടി ഗുണം
Music:
Lyricist:
Singer:
Raaga:
Film/album:
ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം
ഗാനാല്‍പരതരം നഹിഃ
ജപകോടി ഗുണം ധ്യാനം
സംക്രമസന്ധ്യയില്‍ ഇതളിട്ടു പൂക്കുന്നു
സംഗീത കല്‌പദ്രുമം
ബ്രഹ്മസമാധിയില്‍ വിലയിച്ചു പാടുന്നു
ത്യാഗരാജ ഭാവലയം
ജപകോടി ഗുണം ധ്യാനം
ആനന്ദമൂര്‍ച്‌ഛയില്‍ ഉടലുകളുരുകി
കൈലാസ ഹിമമുടികൾ
ഹരിതവനനിരയില്‍ അരിയസ്വരനദിയില്‍
അഗാധജലധിയില്‍ ഉണരുക സരസ്വതി
ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം
ഗാനാല്‍പരതരം നഹിഃ
ജപകോടി ഗുണം ധ്യാനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Japakodi gunam
Additional Info
Year:
2001
ഗാനശാഖ: