ഡോക്ടർ സാറേ
ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്റെ രോഗം ഒന്നു കേള്‍ക്കണേ ആദ്യം തന്നെ
ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്റെ രോഗം ഒന്നു കേള്‍ക്കണേ ആദ്യം തന്നെ
കയ്യിലെ കുഴലും നെഞ്ചില്‍ വെച്ചെൻ
രോഗം ഒന്നു നോക്കണേ ഫീസ്സില്ലാതെ
സീരിയസ്സ് ആണേ കാര്യം സീരിയസ്സ് ആണേ
നേരം പോയാല്‍ പിന്നെ ആപത്താണേ
ഹും .... ഡോണ്ട് ടച്ച് മീ (ഡോക്ടര്‍ സാറേ പോന്നു ഡോക്ടര്‍ ..)
ആണിനേക്കാള്‍ പെണ്ണിനേറെ കോപം എന്തെടീ ഡോക്ടര്‍ സാറേ (2)
അതു രക്തത്തിന്റേതോ അതു പിത്തത്തിന്റേതോ
അതു വാതത്തിന്റേതോ (2)
പിടിവാതത്തിന്റേതോ
ഛേ . ഒന്നു ചുമ്മാതിരിയ്ക്കൂ മനുഷ്യാ (ഡോക്ടര്‍ സാറേ...)
കോപം മാറാന്‍ സുസ്മേരം പൂക്കാന്‍
ഔഷധം എന്തെടീ ഡോക്ടര്‍ ലേഡി (2)
അതു വാക്കില്‍ തീരുമോ ഒരു നോക്കില്‍ തീരുമോ
അതു തൊട്ടാല്‍ തീരുമോ (2)
അല്ല താനേ മാറുമോ
ഹും . ആലോചിയ്ക്കട്ടെ മാറുമോന്ന് നോക്കാം ( ഡോക്ടര്‍ സാറേ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Doctors sare
Additional Info
ഗാനശാഖ: