ദാദാ സാഹിബ് വരുന്നേ
ദാദാ സാഹിബ് വരുന്നേ വഴി മാറിക്കോ
ദാദാ സാഹിബ് വരുന്നേ വഴി മാറിക്കോ
നെഞ്ചു വിരിച്ച് മൊഞ്ചും കാട്ടി
മീശ പിരിച്ച് നാടും ചുറ്റി വരുന്നുണ്ടേ
വഴി മാറിക്കോ വഴി മാറിക്കോ വഴി മാറിക്കോ
(ദാദാസാഹിബ്...)
ഓമനമുത്തല്ലേ ഖൽബിൻ നിധിയല്ലെ
ഉമ്മാന്റെ ഉയിരിൻ ചിപ്പിയിൽ വിളഞ്ഞ മുത്തല്ലേ (2)
ഓർമ്മകളേ മായല്ലേ..
മായല്ലേ മായല്ലേ മായല്ലേ
(ദാദാസാഹിബ്...)
എങ്ങനെയുണ്ടുപ്പാ ഈ പട്ടാളക്കാരൻ
ഭാരതനാടിൻ മാനം കാക്കാൻ പിറന്ന മോനല്ലേ (2)
ഓർമ്മകളേ മായല്ലേ..
മായല്ലേ മായല്ലേ മായല്ലേ
(ദാദാസാഹിബ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dada Sahib varunne
Additional Info
ഗാനശാഖ: