ചെല്ലം ചെല്ലം ചിത്തിരച്ചെല്ലം
ചെല്ലം ചെല്ലം ചിത്തിരചെല്ലം
ചേലഞ്ചും മേലഞ്ചും പുഞ്ചിരി ചെല്ലം
ഉരിയായി തരിയായി
വളരൂ വളരൂ വളരൂ (ചെല്ലം...)
അല്ലിയൻ താമരവല്ലം കുളത്തിലെ
ആലോലം താലോലം
കാറ്റിൻ ചാറ്റിൽ പൂ പോലെ ചാഞ്ചാടി
നാട്ടിൻ മാറ്റായ് വീട്ടിൻ വിളക്കായി
അമ്മയ്ക്ക് കുളിരായ് വളരൂ (ചെല്ലം..)
അമ്മ തൻ നീറുള്ള പഞ്ചാരയുമ്മയിൽ
ചുണ്ടത്ത് ചൂരില്ലേ
അക്കം പക്കം ഒറ്റയ്ക്കു നിന്നു നീ
നൃത്തം വെയ്ക്കും കിങ്ങിണിയൊച്ചയിൽ
ആനന്ദത്തിടമ്പായി വളരോ (ചെല്ലം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Chellam chellam chithirachellam
Additional Info
ഗാനശാഖ: