ബേബീ ബേബീ ബേബീ

ബേബീ ...
ബേബീ ബേബീ
ആഹാ പാപീ പാപീ ...
തോന്ന്യാവാസീ ...
കുലദ്രോഹീ ദ്രോഹീ ...
നീ നരച്ച് നരച്ച് വെളുക്കട്ടെ
കഴിച്ച് കഴിച്ച് കൊഴുക്കട്ടെ
അടപ്പ് തെറിച്ച് നടക്കട്ടെ
മനസ്സു മടുക്കട്ടേ

പനിച്ച് പനിച്ച് കിടക്കട്ടേ
ചുമച്ച് ചുമച്ച് മടുക്കട്ടേ
പതുക്കെ പതുക്കെ മുടിയട്ടേ
തൊലയട്ടേ ...
ബേബീ ... ബേബീ ... ബേബീ ...

ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?
ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?

നാട്ടാര് പ്രാകണ് ബേബീ - നിന്നെ
വീട്ടാരും പ്രാകണ് ബേബീ

ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?
ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?

നാട്ടാര് പ്രാകണ് ബേബീ - നിന്റെ
വീട്ടാരും പ്രാകണ് ബേബീ
നാട്ടാര് പ്രാകണ് ബേബീ - നിന്റെ
വീട്ടാരും പ്രാകണ് ബേബീ

രാധാസ് സോപ്പിന്റെ കാന്തി
നീ കൊണ്ടോയി സന്തോഷം ശാന്തി
ഇഞ്ചിഞ്ചായ് കൊല്ലുന്ന വ്യാധി
നീ നാശായിപ്പോവൂടി പാപീ

നിന്റെ തലയ്ക്ക് കിറുക്ക് പിടിക്കട്ടെ
പഠിച്ചതൊക്കെ മറക്കട്ടെ
കഴിച്ചതൊക്കെയും വയറ്റില്
ഇളകിമറിയട്ടെ

അങ്ങനെ ഉടുപ്പിൽ ഉറുമ്പ് കുടുങ്ങട്ടെ
തലങ്ങും വിലങ്ങും കടിക്കട്ടെ
ചൊറിഞ്ഞ് കരഞ്ഞ് മെഴുകട്ടെ
 ... മെഴുകട്ടേ ...

ബേബീ ... ബേബീ ... ബേബീ ...

ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?
ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?

നാട്ടാര് പ്രാകണ് ബേബീ - നിന്നെ
വീട്ടാരും പ്രാകണ് ബേബീ

ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?
ബേബീ ... ബേബീ ... ബേബീ ...
നീ വാട്ടാർ യൂ ഡൂയിംഗ് ബേബീ?

നാട്ടാര് പ്രാകണ് ബേബീ - നിന്റെ
വീട്ടാരും പ്രാകണ് ബേബീ
നാട്ടാര് പ്രാകണ് ബേബീ - നിന്റെ
വീട്ടാരും പ്രാകണ് ബേബീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Baby Baby