സ്വർഗ്ഗം ഇനിയെനിക്ക് സ്വന്തം
സ്വർഗ്ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പി പെണ്ണേ
സ്വപ്‌നം പറന്നുവന്നെൻ നെഞ്ചിൽ കുടിയിരുന്നേ
സ്വർഗ്ഗം ഇനിയെനിക്ക് സ്വന്തം കുറുമ്പി പെണ്ണേ
സ്വപ്‌നം പറന്നുവന്നെൻ നെഞ്ചിൽ കുടിയിരുന്നേ
നാണം കുണുങ്ങികാറ്റേ
താളം തുടങ്ങിയാട്ടെ
നാണം കുണുങ്ങികാറ്റേ
താളം തുടങ്ങിയാട്ടെ
നൊമ്പരം മറന്നു മനം പമ്പരം കറങ്ങിയാടി തകിടധിമി
തജും തജും തജും തകിടധിമി
തജും തജും തജും തകിടധിമി
[ സ്വർഗ്ഗം ഇനിയെ....
തക്കിട തക്കിട തക്കിട തക് തക് തക് ത്
തക്കിട തക്കിട തക്കിട തക് തക് തക് ത്
ധുംതനക്ക്ന് താ ധുംതനകതിന് താ
ധിംതകധിംതകധിംതക ധിംതകധിംതകധിംതക
ധിംതക ധിം താ
ധിനക്ക് ധിന ധിനാക്ധിന
വിടരുന്ന പൂവിതളിൽ
വിലസുന്ന പുഞ്ചിരികൾ
പ്രിയം തരും മദംവരും
വിലോല നിമിഷമിതേ
വിരിയുന്ന ചുണ്ടുകളിൽ
കനവിന്റെ കൈത്തിരികൾ
സുഖംതരും സുഖംവരും
വികാര സദനമിതേ
ഇന്നീ ഉലകം എൻ സാമ്രാജ്യം ഞാനൊരു മധുലഹരി
തകിടധിമി
തജും തജും തജും തകിടധിമി
തജും തകജും തകജും ജും ഹേ...
[ സ്വർഗം ഇനിയെ.....
മിഴിനീരിനിന്നു വിട
അരുളുന്നു മധുപാത്രം
രസംതരും ലയം വരും
വിനോദനിലയമിതേ
ഉടലേന്തി പുളകങ്ങൾ
അഴകിന്റെ മുകുളങ്ങൾ
കരസുമം മണംതരും
വസന്ത വനികയിതേ
ഇന്നെൻ ഹൃദയം നുരയും ചഷകം
ഞാനൊരു മധു ലഹരി
തക്കിട ധിമി
തജും തജും തജും തകിടധിമി
തജും തജും തജും ഹേ...
[ സ്വർഗ്ഗം ഇനിയെ...