അപാര നീലിമയിൽ

അപാര നീലിമയില്‍... 
അനന്ത നീലിമയില്‍ 
ഒരു പുഷ്പയാനപാത്രമിതാ 
ഒരു സ്വപ്നയാനപാത്രമിതാ
ആ....
പോകൂ...പറന്നു പോകൂ
പോകാം...പറന്നു പോകാം

ദേവലോകവനികയിലെ 
സ്നേഹത്തിന്‍ പനിനീര്‍പ്പൂ
താഴെ താഴെ താഴെ നില്‍ക്കും 
സ്നേഹത്തിന്‍ കൈക്കുടന്നയില്‍ 
തരൂ...തരൂ...തരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Apaara neelimayil

Additional Info

Year: 
1993

അനുബന്ധവർത്തമാനം