ചെമ്പകം പൂവിടും നിൻ
ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍
മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍
എനിയ്ക്കു മാത്രം നല്‍കാനായ്
എനിയ്ക്കു മാത്രം കാണാനായ്
പ്രപഞ്ചശില്‍പ്പി കടഞ്ഞെടുത്ത സുന്ദര ശില്‍പം നീ സഖീ...
ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍
മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍
യൂ ആര്‍ മൈ സ്വീറ്റ് സ്വീറ്റ് ബേര്‍ഡ്
യൂ ആര്‍ മൈ സ്വീറ്റ് സ്വീറ്റ് ഡ്രീം
യൂ ആര്‍ മൈ ലവ് ലവ് ലവ്
ഇന്നെന്‍റെ മാനസ്സവനിയില്‍ അമൃതു
പൊഴിഞ്ഞല്ലോ
പൊന്നിന്‍ കിനാവുകളൊന്നായ് പൂത്തു വിരിഞ്ഞല്ലോ
മണമൂറും മലരല്ലേ അതിലൂറും മധുവല്ലേ
കരളിന്‍ കൂട്ടിലുറങ്ങിയുണരും മോഹനരൂപം നീ സഖീ...
ചെമ്പകം പൂവിടും നിന്‍ പുഞ്ചിരികണ്ടാല്‍
മഞ്ജുമന്ദാരം ആടിടും നിന്‍ മധുമൊഴികേട്ടാല്‍
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നു വരുന്നൊരു രൂപവതി
സ്വപ്നങ്ങള്‍ വാരിപ്പുല്‍കിപ്പാടും രാഗവതി
ഒരു കുമ്പിള്‍ തീര്‍ത്ഥവുമായ്
ഒരു പുഞ്ചിരി തൂകി വരൂ
അഴകിന്‍ പൂക്കുടയേന്തി നടക്കും
പ്രിയദര്‍ശിനിയല്ലേ സഖീ...