സുരലോകസംഗീതമുയര്‍ന്നു
Music:
Lyricist:
Singer:
Raaga:
Film/album:
സുരലോകസംഗീതമുയര്‍ന്നു
ശ്രുതിലയതാളവിലാസവുമായ്
തങ്കനൂപുരങ്ങളുണര്‍ന്നു
രാഗമായ് നാദമായ് ദാഹമായ്
സുരലോകസംഗീതമുയര്‍ന്നു
സംഗീതമുയര്‍ന്നു...
രതിസുഖസാരേ പാടിവരൂ നീ
മാദകരജനികള്‍ തോറും...
പൂവുകള്‍ ചൂടി തേന്‍മൊഴി തൂകി
ജീവനില്‍ രാഗമായ് എന്‍ മുന്നില്‍
(സുരലോക)
പനിസഗ രിസനിപ രിസനിപ സനിപഗ
രിസനിപ ഗപനിസ സനിപഗ രിഗരിസ
സരിഗ രിഗപ ഗപനി പനിസ
ഗരിസ രിസനി സനിപ ഗപനി
സനിപ നിപഗ പഗരി സരിഗ
ഗിരിശൃംഗങ്ങള്‍ കയറിയിറങ്ങി
മാനസസരസ്സുകള്‍ നീന്തി
പാടിവരുന്നു! തേടിവരുന്നു!
ഞാനുമെന്‍ മോഹവുമൊന്നായി
(സുരലോക)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Suraloka samgeetha
Additional Info
Year:
1993
ഗാനശാഖ: