വഴിയോരം വെയിൽ കായും
Music:
Lyricist:
Singer:
Raaga:
Film/album:
വഴിയോരം വെയിൽ കായും
വനമലരിൻ കവിളിണയിൽ
ഇളമഞ്ഞിൻ തണുവലകൾ
തഴുകിവരും പരമസുഖം
വരവീണാ മൃദുപാണി
ഗഗ പപ അതുവേണ്ട
നിസ ധധപ ലളിത മതി
ശരിയാക്കാം തണുവലകള്‍
തഴുകിവരും പരമസുഖം
ചെണ്ടുകളില്‍ കുളിരുണ്ടിനിയും
ചില വണ്ടുകള്‍ തെണ്ടിവരും
മണ്ടനുമഴകിയ മഠയനുമിനിയിതിലേ
നോ നോ നോ നോനോ
കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ...
(വഴിയോരം...)
ഉണ്ടിനിയും ചില നമ്പരുകള്‍
വയലിന്റെ ഞരമ്പുകളില്‍
എങ്കില്‍ വിശ്രമവേളകള്‍
ആനന്ദമാക്കരുതോ
നോ നോ നോ നോ നോനോ
ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ....
(വഴിയോരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vazhiyoram veyil kayum
Additional Info
Year:
1993
ഗാനശാഖ: