തിരുനെല്ലിക്കാട് ഒരു

തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ്
വയനാടൻ കുന്നിലെ പൊന്ന് ഈ
വയസ്സറിയിച്ചൊരു പെണ്ണ്
ഈ വയസ്സറിയിച്ചൊരു പെണ്ണ്

തിം തിം തിം തിന്തീം  തിം തിം തിം തിന്തീം 
തിം തനനന തിം തനനന തിം തിം തിം തിന്തിം

  തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ്
വയനാടൻ കുന്നിലെ പൊന്ന് ഈ
വയസ്സറിയിച്ചൊരു പെണ്ണ്
  ഈ വയസ്സറിയിച്ചൊരു പെണ്ണ്  

മേലാകെ പൂവ് ... പൂവാകെ മഞ്ഞ്
കാലിൽ കൊലുസിടും ആറ്

ചിൽ ചിൽ ചിൽ ചിൽ ഛനനന
  ചിൽ ചിൽ ചിൽ ചിൽ ഛനനന 
ഛിം തനനന ഛിം തനനന ഛിം തനനനനാ

മേലാകെ പൂവ് ... പൂവാകെ മഞ്ഞ്
കാലിൽ കൊലുസിടും ആറ്
ആരാണു കള്ളീ ഈയുള്ളിലെന്നും 
പാടിയിരിക്കണ തേവൻ

  തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ്
വയനാടൻ കുന്നിലെ പൊന്ന് ഈ
വയസ്സറിയിച്ചൊരു പെണ്ണ്
ഈ വയസ്സറിയിച്ചൊരു പെണ്ണ്

തേനൂറും ചുണ്ട് ചുണ്ടിൽ ചിലമ്പ്
മാനം പൊതിയണ ചേല്

പാ പാപാ പാപാ  പാ പാപാ പാപാ
പാപ... പാപ .. ഹഹ

തേനൂറും ചുണ്ട് ചുണ്ടിൽ ചിലമ്പ്
മാനം പൊതിയണ ചേല്
ആരാണു കന്നീ മൊട്ടായ മൊട്ട്
നുള്ളിച്ചുവപ്പിച്ചതിപ്പോൾ

  തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ്
വയനാടൻ കുന്നിലെ പൊന്ന് ഈ
വയസ്സറിയിച്ചൊരു പെണ്ണ്
ഈ വയസ്സറിയിച്ചൊരു പെണ്ണ്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirunellikkaadu Oru