മാലാഖമാരുടെ പൊന്നാട ചൂടുന്ന

മാലാഖമാരുടെ പൊന്നാട ചൂടുന്ന
ഹേമന്തരാവുകളേ
സ്നേഹദൂതന്മാർ പൂഞ്ചിറകരുളിയ
കുഞ്ഞരിപ്രാവുകളേ ഞങ്ങൾ-
കൈകോർത്തു പാടിയ കൃസ്തുമസ് ഗീതത്തിൻ
മധുരമാം മഞ്ജിമ ഓർമയുണ്ടോ 
മധുരമാം മഞ്ജിമ ഓർമയുണ്ടോ