മാണിക്യവല്ലിയല്ലേ

മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ
മാന്മിഴി തേന്മൊഴി
ചാരുമുഖി പോരു സഖീ
പവിഴം പൊഴിയും പതിനേഴഴകേ
മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ

കാതരേ എൻ ഉറുമീം പരിചേം
കാഴ്ച വയ്ക്കൂ മുന്നിൽ
പൂഴിയങ്കം പൊരുതും കണവൻ
കാൽക്കൽ നിൽക്കൂ ബാലേ
വരൂ പുളകങ്ങളുമായ് വയനാടൻ കുളിരേ
കണ്ണിനെന്നും കനിരസമേ
(മാണിക്യവല്ലിയല്ലേ...)

ലിറ്റിൽ ലേഡി നിന്മുന്നിൽ
ഷട്ടിൽ സർവ്വീസല്ലോയെൻ
ബട്ടർഫ്ലൈയാകും ലവ്വ് ലവ്വ്
സിറ്റി ബ്യൂട്ടി നീ പൂശും
കുട്ടിക്കൂറാ പോലെ ഞാൻ
ഒട്ടിപ്പോയല്ലോ സുല്ല് സുല്ല്
ഡെയ്‌ലി ഡെയ്‌ലി ഐ ലവ് യു
കൂരിയാറ്റക്കുയിലേ ഐ ലവ് യു
സ്വീറ്റി ഹാർട്ടി ഓ..ഓ...
ടേസ്റ്റി ഫ്രൂട്ടി ഓ..ഓ...

മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ
മാന്മിഴി തേന്മൊഴി
ചാരുമുഖി പോരു സഖീ
പവിഴം പൊഴിയും പതിനേഴഴകേ
മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanikyavalliyalle

Additional Info

Year: 
1989

അനുബന്ധവർത്തമാനം