പൊട്ടി പൊട്ടി

അവളെ കണ്ടപ്പോ ഞാൻ ഞെട്ടീ 
കള്ളക്കണ്ണുള്ള പെൺകുട്ടി 
അവളുടെ മൊഞ്ചുള്ള ചിരി കിട്ടീ 
എന്റെ നെഞ്ചിലു ലഡുപൊട്ടീ  
പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ 
ദിദ്ദീ ദിദ്ദീ..

പിറകെനടന്നിട്ട് തേഞ്ഞൊട്ടീ
ചെരുപ്പിൻ വാറും ദേ പൊട്ടീ 
അവളുടെ മമ്മിക്ക് പിടികിട്ടീ 
എന്റെ കരളത്ത്‌ ദേ പൊട്ടീ 
പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ 
ദിദ്ദീ ദിദ്ദീ..
 
ലൂക്കിലിവനൊരു മമ്മൂട്ടി 
യെസ്സുമൂളിയാൽ ദേ കെട്ടീ 
അവളോ പറയണ് പോപട്ടീ 
യെവന്റെ ഹൃദയം ദേ പൊട്ടീ 
പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ 
പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ പൊട്ടീ 

ആദ്യാനുരാഗം തീയായിമാറി 
ആത്മാവിനാഴം വെവുന്നേ 
കാണേണ്ടൊരാളോ കാണാതെപോകേ 
ഏകാന്തമോ നീ നീറുന്നേ 
അറിയാതെ പറയാതെ 
വിടവാങ്ങുന്നു നീ 
പിരിയാതീ വഴിയോരത്തു ഞാൻ 
അകലേയ്ക്കായകലേയ്ക്കായിനി മായുമ്പോഴും 
എൻ നെഞ്ചാകെ നീയെന്നുമേ 
    

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Potti Potti