കിനാവോ
തേൻ തുള്ളി വീണെന്നോ..
ഈ മെയ് നനഞ്ഞെന്നോ...
ഹേ തോന്നലാണെന്നോ... ഓ....
വെൺതൂവലായില്ലേ...
ഞാനോ മെല്ലേ മാറില്ലേ...
പാറുന്നു ദൂരത്തെങ്ങോ...
കാണും നേരങ്ങൾ...
പോരാതായുന്നോ...
നീയറിയാതെയോ...
നിന്നേ... തേടുന്നൂ...
ഏതോ കിനാവോ...
ആരും കാണാ നിലാവോ...
ഓ... ഏതോ കിനാവോ...
ആരും കാണാ നിലാവോ...
ആരുമാരും കാണാതെ...
പാതി മെയ്യായ് മാറില്ലേ...
കണ്ടാൽ തമ്മിലോ...
എന്തോ ചൊല്ലിയോ... ആദ്യമായ്...
ഓരോ വാക്കിലും കൂടി നിന്നില്ലേ...
നീ എന്തിനോ...
തേൻ തുള്ളി വീണെന്നോ..
ഈ മെയ് നനഞ്ഞെന്നോ...
ഹേയ് തോന്നലല്ലന്നോ...
നീ മെല്ലേ മെല്ലേ...
ഉള്ളിനുള്ളിൽ വന്നില്ലേ...
എൻ ഇഷ്ടമായില്ലേ....
കാണും നേരങ്ങൾ...
പോരാതായുന്നോ...
നീയറിയാതെയോ...
നിന്നേ... തേടുന്നൂ...
ഏതോ കിനാവോ...
ആരും കാണാ നിലാവോ...
ഓ... ഏതോ കിനാവോ...
കൂടെ ചേലുള്ളൊരാളോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavo
Additional Info
Year:
2019
ഗാനശാഖ: