ആട്ടം മാറാട്ടം
ആട്ടം മാറാട്ടം തകിട തകിട ധാ...
കൂട്ടം ചൂതാട്ടം തകിട തകിട ധാ...
എന്തെല്ലാം രംഗങ്ങൾ...
എന്തെല്ലാം അങ്കങ്ങൾ...
ജയിക്കണം ഒരിക്കലീ
ലോകത്തെന്നാശിച്ചാല്...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഒരുവനിവിടെ ആടിടുന്ന വേഷം വേഷം...
അതിനു പിറകിലുള്ളതേതൊരുന്നം ഉന്നം...
വിധിയെ വെല്ലുവാനോ...
നിധിയെടുക്കുവാനോ...
നീളേ നീളും പോരാട്ടങ്ങൾ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
നുണകൾ പണിത കോട്ടയുള്ളിൽ വാഴുന്നോരേ...
തെളിയുമിവിടെ സൂര്യനായി നാളെ സത്യം...
ഇനിയുമെത്ര നേരം...
ഇനിയുമെത്ര ദൂരം...
ചായം മായ്ക്കാൻ വേഷം മാറാൻ....
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ആട്ടം മാറാട്ടം തകിട തകിട ധാ...
കൂട്ടം ചൂതാട്ടം തകിട തകിട ധാ...
എന്തെല്ലാം രംഗങ്ങൾ...
എന്തെല്ലാം അങ്കങ്ങൾ...
ജയിക്കണം ഒരിക്കലീ
ലോകത്തെന്നാശിച്ചാല്...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...
ഫാൻസി ഫാൻസിഡ്രസ്സ് ഫാൻസീ...