പണിഷ്മെന്റ് എങ്ങും പണിഷ്മെന്റ്

പണിഷ്മെന്റ് എങ്ങും പണിഷ്മെന്റ്
അന്നും ഇന്നും എന്നും മണ്ണില്‍ പണിഷ്മെന്റ്
ആ പണിഷ്മെന്റ്

ജനിച്ചു പോയതു് പണിഷ്മെന്റ്
വളര്‍ന്നതും ഒരു പണിഷ്മെന്റ്
പഠിച്ചതും ഹാ പണിഷ്മെന്റ്
ജോലി ലഭിച്ചു അതിലും പണിഷ്മെന്റ്
പലപലപലപലപല
പലപലപല പണിഷ്മെന്റ്
(പണിഷ്മെന്റ്...)

കദനത്തിന്‍ കരിനിഴല്‍ വീശിയ വീഥിയി-
ലടുക്കന്നതും ഒരു പണിഷ്മെന്റ്
അകലുന്നതും ഒരു പണിഷ്മെന്റ്
ഹോയ് അകലുന്നതും ഒരു പണിഷ്മെന്റ്
കൊതിക്കുന്നതും ധര്‍മ്മം വിതയ്ക്കുന്നതും
ഒരു പണിഷ്മെന്റ് ഒരു പണിഷ്മെന്റ്
പലപലപലപലപല
പലപലപല പണിഷ്മെന്റ്
(പണിഷ്മെന്റ്...)

പരിശുദ്ധസ്നേഹത്തിന്‍ വാടികള്‍ വാടുന്നു
ചിരിക്കുന്നതും ഒരു പണിഷ്മെന്റ്
കരയുന്നതും ഒരു പണിഷ്മെന്റ്
എഴുതുന്നതും സത്യം പറയുന്നതും
ഒരു പണിഷ്മെന്റ് ഒരു പണിഷ്മെന്റ്
പലപലപലപലപല
പലപലപല പണിഷ്മെന്റ്

ജനിച്ചു പോയതു് പണിഷ്മെന്റ്
വളര്‍ന്നതും ഒരു പണിഷ്മെന്റ്
പഠിച്ചതും ഹാ പണിഷ്മെന്റ്
ജോലി ലഭിച്ചു അതിലും പണിഷ്മെന്റ്
പലപലപലപലപല
പലപലപല പണിഷ്മെന്റ്
(പണിഷ്മെന്റ്...)

PUNISHMENT ENGUM PUNISHMENT /NANDI VEENDUM VARIKA/YESUDAS/[DIL K]