സ്വർണ വരാൽ പിടക്കുന്ന

മ്.... ഏ... ഹേ.... 
സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ....
അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ...
സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ....
അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ...
അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ....
മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ...
കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ...
ഏദനിലേ തേനും കുളിരും പകരം നൽകാമോ...

സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ....
അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ...
അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ....

(അപൂർണ്ണം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnavaral Pidakkunna

Additional Info

Year: 
2019

അനുബന്ധവർത്തമാനം