പൂന്തോട്ടത്തിലെ പൂക്കളൊന്നും
പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട...
സുന്ദരി നീ... തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതീ...
പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട...
സുന്ദരി നീ... തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതീ...
ചിരിച്ചു വന്നിടൂ...
ഹായ് പറഞ്ഞിടൂ...
ഈ മനസ്സിനുള്ളിൽ വന്നു
നീ ചേർന്നു നിന്നിടൂ...
പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട...
സുന്ദരി നീ... തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതീ...
അല്ലയോ പ്രകാശാ... സൂര്യാ...
ഈ പെൺകൊടികളെ നോക്കി
കണ്ണിറുക്കിയോ....
അല്ലയോ പ്രകാശാ... സൂര്യാ...
ഈ പെൺകൊടികളെ നോക്കി
കണ്ണിറുക്കിയോ....
ഈ വെയിൽ മാഞ്ഞു നിഴൽ വന്നതിൻ
കാരണമതല്ലയോ പ്രഭാകരാ...
ഈ വെയിൽ മാഞ്ഞു നിഴൽ വന്നതിൻ
കാരണമതല്ലയോ പ്രഭാകരാ...
പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട...
സുന്ദരി നീ... തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതീ...
നിത്യ യൗവ്വനം നേടി ക്യാമ്പസിൽ വാഴാൻ...
ഔഷധം തരുന്ന വൈദ്യൻ എവിടെയുണ്ടെടാ...
നിത്യ യൗവ്വനം നേടി ക്യാമ്പസിൽ വാഴാൻ...
ഔഷധം തരുന്ന വൈദ്യൻ എവിടെയുണ്ടെടാ...
സ്മാൾ അടിച്ചു ചാറ്റ് ചെയ്‌ത് ക്ലാസിൽ ഇരിക്കാൻ
അനുമതി തരുന്ന സാർ എന്നു വരുമെടാ...
സ്മാൾ അടിച്ചു ചാറ്റ് ചെയ്‌ത് ക്ലാസിൽ ഇരിക്കാൻ
അനുമതി തരുന്ന സാർ എന്നു വരുമെടാ...
പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട...
സുന്ദരി നീ... തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതീ...