ഡക്ക്ന ഡക്ക്ന

ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...
ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...
ഡമ്മ ഡമ്മ താളം... 
ഇത് തൊട്ടാൽ പൊട്ടും പൂരം....
ഡമ്മ ഡമ്മ താളം... 
ഇത് തൊട്ടാൽ പൊട്ടും പൂരം....
കൊട്ടും പാട്ടും മേളം.... 
ഈ നാടിൻ മൊത്തം താളം...
കാണുന്നേ മിന്നും പൊന്നിൻ മോഹങ്ങൾ...
ചിമ്മുന്നേ നക്ഷത്രത്തിൻ കോലങ്ങൾ...
ഇന്നോളം കാണാതീരം തേടുമ്പോൾ...
വന്നെത്തും കാറ്റായ് മെല്ലെ....
ചുറ്റിപ്പായും ഈണം തേടും... 
ഹേ രാജാ... നീയെന്നും...
കാലം തോറും ഞങ്ങൾക്കെന്നും രാജാധിരാജ...

ഡമ്മ ഡമ്മ താളം... 
ഇത് തൊട്ടാൽ പൊട്ടും പൂരം....
കൊട്ടും പാട്ടും മേളം.... 
ഈ നാടിന് മൊത്തം താളം...

പാടിടാം മേളത്തിൽ...
ആടീടാം താളത്തിൽ...
ദിനം തോറും നാമെല്ലാം വരവേൽക്കാം...
ഹേയ് പാടീടാം മേളത്തിൽ... 
ആടീടാം താളത്തിൽ...
ദിനം തോറും നാമെല്ലാം വരവേൽക്കാം....
ഹേയ്... അടി തുടരും നിൻ വഴിയേ എന്നും....
അടി പതറാതരികെ നിൽക്കും കൂടെ...
അടി തുടരും നിൻ വഴിയേ എന്നും....
അടി പതറാതരികെ നിൽക്കും കൂടെ...
എൻ രാജ രാജ നീയേ... 
വാസ്കോഡയിൻ പൊന്നേ...
കണ്ണേ കണ്ണേ... 
കണ്ണിൻ കണ്ണായ് മെല്ലേ...

ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...
ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...
ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...

പണ്ടേതോ തീരത്ത്... 
പാഞ്ഞോടും നേരത്ത്...
പകയോടെ എരിവെയിലിൻ ഉശിരോടെ...
പണ്ടേതോ തീരത്ത്... 
പാഞ്ഞോടും നേരത്ത്...
പകയോടെ എരിവെയിലിൻ ഉശിരോടെ...
നിൻ ചിരി വിടരും നേരമെന്നിൽ എന്നും...
നിരനിരയായ് സ്നേഹമലർ പൂക്കും....
നിൻ ചിരി വിടരും നേരമെന്നിൽ എന്നും...
നിരനിരയായ് സ്നേഹമലർ പൂക്കും...
ഹേയ് മേലേ മേലേ മിന്നും....
താഴെ താഴെ ചിന്നും....
നാം സന്തോഷത്തിൻ കൂട്ടായ് കൂട്ടാം നിന്നേ....

ഡമ്മ ഡമ്മ താളം... 
ഇത് തൊട്ടാൽ പൊട്ടും പൂരം....
കൊട്ടും പാട്ടും മേളം.... 
ഈ നാടിൻ മൊത്തം താളം...
കാണുന്നേ മിന്നും പൊന്നിൻ മോഹങ്ങൾ...
ചിമ്മുന്നേ നക്ഷത്രത്തിൻ കോലങ്ങൾ...
ഇന്നോളം കാണാതീരം തേടുമ്പോൾ...
വന്നെത്തും കാറ്റായ് മെല്ലെ....
ചുറ്റിപ്പായും ഈണം തേടും... 
ഹേ രാജാ... നീയെന്നും...
കാലം തോറും ഞങ്ങൾക്കെന്നും രാജാധിരാജ...
ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...
ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...
ഡക്കന് ഡക്കന് നാ ഡന്നേ...
ഡക്കന് ഡക്കന് നാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dakna Dakna

Additional Info

Year: 
2019