നിൻ സ്വന്തം ഞാൻ

നിൻ സ്വന്തം ഞാൻ
നിൻ സ്വന്തം ഞാൻ
ഈ രാവിൽ ഒളിഞ്ഞു ഞാൻ വന്നു
ഇതാ ഇതാ
മധുരങ്ങൾ വികാരമാം ചൂടിൽ
പകരുവാൻ നിൻ ചുണ്ടിൽ
(നിൻ സ്വന്തം...)

ഓ നിന്റെ മോഹം ചൊല്ലൂ നീ
ചൊല്ലൂ നീ സുമം പോലെ
എന്നെ വാരി പുൽകൂ നീ
പുൽകൂ നീ പ്രിയം പോലെ
ലാലാലലാലാ നിശാഗന്ധിയായ്
ഇതൾ കുമ്പിൾ നീട്ടി
നിൻ മുന്നിൽ നില്പൂ ഞാൻ
(നിൻ സ്വന്തം...)

രാരരരരരരാര മദാലസ്യമോടെ
രതിലോലയായി
നിൻ മുന്നിൽ നില്പൂ ഞാൻ
(നിൻ സ്വന്തം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin swantham nian