ഹയ്യാ മനസ്സൊരു ശയ്യാ
ഹയ്യാ മനസ്സൊരു ശയ്യാ
പുളകങ്ങള്‍ നെയ്യും സമയമിതാ
വെൽക്കം വെൽക്കം വെൽക്കം ടു ആൾ
(ഹയ്യാ മനസ്സൊരു...)
ഹറി ഹറി ഹറി ഹറി അപ്
ആ ഹറി ഹറി ഹറി ഹറി അപ്
മാരവിചാരം മന്മഥസംഗമം
യൗവന ദാഹം മോഹബന്ധുരം
മുല്ലപ്പൂവില്‍ മഞ്ഞുതുള്ളില്‍ പോല്‍
എന്നില്‍ വീണലിയൂ
സ്വര്‍ല്ലോകത്തിലും ഏറെ സുന്ദരം
സ്വപ്നകുടീരസമം
ഡൂ കം നിയർ ഓഹ് മൈ ഡിയർ
ഹറി ഹറി ഹറി ഹറി അപ്
(ഹയ്യാ മനസ്സൊരു...)
താരകള്‍ പോലും നാണിക്കും യാമം
ലാവണ്യം ചോരും സംഗീതാങ്കണം
തങ്കക്കമ്പിയില്‍ ആരോമീട്ടും
വീണാഗാനം ഞാന്‍
തിങ്ങിപ്പൊങ്ങി തുള്ളും വീഞ്ഞിന്‍
സ്വര്‍ണ്ണക്കിണ്ണം ഞാന്‍
ഡൂ കം നിയർ ഓഹ് മൈ ഡിയർ
ഹറി ഹറി ഹറി ഹറി അപ്
കമോൺ ഹറി ഹറി ഹറി ഹറി അപ്
(ഹയ്യാ മനസ്സൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hayya manassoru shayya
Additional Info
Year:
1985
ഗാനശാഖ: