ഹേ ബട്ടർഫ്ലൈ

ഹേ ബട്ടർഫ്ലൈ ഞാനൊരു ബട്ടർഫ്ലൈ
ബട്ടർഫ്ലൈ ഞാനൊരു ബട്ടർഫ്ലൈ
ചുറ്റും മെല്ലെ ചിറകുകൾ ചാർത്തും ബട്ടർഫ്ലൈ
ഞാൻ ബട്ടർഫ്ലൈ ഞാൻ ബട്ടർഫ്ലൈ

ബട്ടർജാം ഞാനോ ബട്ടർജാം
ചുറ്റും മാദകമധുരം തീർക്കും ബട്ടർജാം
ഞാനോ ബട്ടർജാം ഞാനോ ബട്ടർജാം

വയനാടൻ മഞ്ഞളിന്റെ നിറമുണ്ട് എനിയ്ക്ക്
വായാടിപ്പെണ്ണേ നിനക്കെന്തുണ്ട്
തമ്പ്രാന്റെ പുന്നാര പുതുമോളാണ് ഞാൻ
തമ്പ്രാൻകുഞ്ഞിന് കരളാണ്

മൂവന്തിക്കിച്ചിരി മോന്തുന്ന മീനാക്ഷിപ്പെണ്ണേ
നിന്റെ മോന്തായം തല്ലിപ്പൊളിക്കാൻ ആളില്ലേ
ഇവിടെ ആളില്ലേ
തബലകളിൽ കണ്ണടിക്കും കല്യാണിക്കുട്ടീ
നിന്റെ ചെകിടത്തൊന്നു പൂശാൻ ആളില്ലേ
ഇവിടെ ആളില്ലേ ഇവിടെ ആളില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey butterfly

Additional Info

Year: 
1985

അനുബന്ധവർത്തമാനം