പഞ്ചവര്‍ണ്ണക്കിളി
Music:
Lyricist:
Singer:
Film/album:
പഞ്ചവര്‍ണ്ണക്കിളി - ലലലലലല
എന്‍ മലര്‍ക്കാവില് - ലലലലലല
കൊഞ്ചിക്കുഴഞ്ഞു നീ - ലലലലലല
വിരുന്നു വന്നു - കുളിരുമായി
പപപാ മമമാ ഗഗഗാ
പപപ മമമ ഗാ സാ
പപപാ മമമാ ഗഗഗാ
പപപ മമമ ഗാ
(പഞ്ചവര്‍ണ്ണക്കിളി...)
രാഗം മൂളി പനിനീര്‍ തൂകി
അരികില്‍ പൂങ്കാറ്റ്
ഒരു സുഖമായി മൃദുസ്വരമായി
വന്നു ചേര്‍ന്നല്ലോ...ഓ
ഒരു സുഖമായി മൃദുസ്വരമായി
വന്നു ചേര്‍ന്നല്ലോ
(പഞ്ചവര്‍ണ്ണക്കിളി...)
തേരിലേറി ഒഴുകീ മുന്നില്‍
അഴകേ നീയിന്ന്
മലര്‍ശരമെയ്യാന്‍ മധുമഴ പെയ്യാന്‍
വന്നു ചേര്‍ന്നല്ലോ... ആ
മലര്‍ശരമെയ്യാന്‍ മധുമഴ പെയ്യാന്‍
വന്നു ചേര്‍ന്നല്ലോ
(പഞ്ചവര്‍ണ്ണക്കിളി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panchavarnakkili
Additional Info
Year:
1985
ഗാനശാഖ: