തിങ്കൾ പോലെന്റെ

തിങ്കൾ പോലെന്റെ മുത്തേ
രാരീ..രാരീരം..രാരോ...
തിങ്കൾ പോലെന്റെ മുത്തേ
രാരീ..രാരീരം..രാരോ...
അമ്മതൻ മുത്തേ... ഓ....
അമ്മതൻ മുത്തേ...
താരാട്ടുമ്പം ഓമൽക്കുഞ്ഞിന് പാല് കുടിച്ചാലും
പാട്ടും പാടി ഉറക്കുമ്പം
രാരീ..രാരോ...രാരാരോ...
രാരീ..രാരോ...രാരാരോ...

തിങ്കൾ പോലെന്റെ മുത്തേ
രാരീ..രാരീരം..രാരോ...
ആ ..ആ

നേരം പോയ്.. അന്തിമയങ്ങും നേരം
ഓമൽക്കുഞ്ഞേ.. കുഞ്ഞുറങ്ങോമൽ
നേരം പോയ്.. അന്തിമയങ്ങും നേരം
ഓമൽക്കുഞ്ഞേ.. കുഞ്ഞുറങ്ങോമൽ
മാനത്തമ്പിളിഹാസം.. കണ്ടോ...
പൂന്തിങ്കൾ... പുഞ്ചിരി കണ്ടോ
കണ്ടോ രാക്കിളി രാഗം താരാട്ട്
കുഞ്ഞിളം കാറ്റേ... താരാട്ട്.....
ഉം ..ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkal polente

Additional Info

Year: 
2018

അനുബന്ധവർത്തമാനം