സ്വീറ്റ് സ്വീറ്റ് അമേരിക്ക
സ്വീറ്റ് സ്വീറ്റ് അമേരിക്ക
ലല്ലല്ല ലാലലല്ലാ
ലൗവ്വബിൾ അമേരിക്ക
ലല്ലല്ല ലാലലല്ലാ
ഐ ലൗവ് യൂ
ഐ ലൗവ് യൂ
ബേബി ഐ ലൗവ് യൂ
ബേബി ഐ ലൗവ് യൂ
വള്ളം തൊഴയാൻ പാല്
മുങ്ങിക്കുളിക്കാൻ തേന്
നാലുനേരം മീറ്റ്
ഇഷ്ടംപോലെ ബൂസ്
ഓപ്പൺ എയറിൽ സെക്സ്
സർവീസ് എല്ലാം ലൗലി
എല്ലാവർക്കും ഫ്രീഡം
എന്തും ചെയ്യാൻ ഫ്രീഡം ഫ്രീഡം ഫ്രീഡം
സ്വീറ്റ് സ്വീറ്റ് അമേരിക്ക
ലല്ലല്ല ലാലലല്ലാ
ലൗവ്വബിൾ അമേരിക്ക
നോ മോർ മാര്യേജ് നോൺസെൻസ്
ചുമ്മാ കൂടിതാമസം
ഫോർട്ടി സെക്കന്റ് സ്ട്രീറ്റ്
സെക്സ് ഇൻഡസ്ട്രി ഷോറൂം
അരിശം വന്നാൽ ഈസി
എല്ലാവർക്കും തോക്ക്
പച്ചവെള്ളവും വായുവും
നീക്കി എല്ലാം സുലഭം സുലഭം സുലഭം
സ്വീറ്റ് സ്വീറ്റ് അമേരിക്ക
ലല്ലല്ല ലാലലല്ലാ
ലൗവ്വബിൾ അമേരിക്ക
ലല്ലല്ല ലാലലല്ലാ
ഐ ലൗവ് യൂ
ഐ ലൗവ് യൂ
ബേബി ഐ ലൗവ് യൂ
ബേബി ഐ ലൗവ് യൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sweet sweet America
Additional Info
Year:
1982
ഗാനശാഖ: