ഉയരാൻ പടരാൻ

ഉയരാൻ പടരാൻ മഴവിൽച്ചിറകിൽ പാറുവാൻ
എരിതീ കനലിൻ നടുവിൽ നിന്നുയിർക്കൊണ്ടു ഞാൻ
കാലത്തെ മാറ്റുന്ന കാറ്റാണു ഞാൻ
ഞൊടിതോറും വളരുന്നൊരൊളിയാണു ഞാൻ
പുതുചിന്തക്കുയിരേകും മണ്ണാണു ഞാൻ
നിറവിനുറവയാണു ഞാൻ ...
കാലത്തെ മാറ്റുന്ന കാറ്റാണു ഞാൻ
ഞൊടിതോറും വളരുന്നൊരൊളിയാണ് ഞാൻ
പുതുചിന്തക്കുയിരേകും മണ്ണാണു ഞാൻ
നിറവിനുറവയാണു ഞാൻ
ഉയരാൻ പടരാൻ മഴവിൽച്ചിറകിൽ പാറുവാൻ
എരിതീ കനലിൻ നടുവിൽ നിന്നുയിർക്കൊണ്ടു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Uyaran Padaran