എന്താ ജോൺസാ

എന്താ ജോൺസാ കള്ളില്ലേ കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാൻ കറിയില്ലേ ..
കൊണ്ടുവാ വേഗത്തിൽ ...
ഉണ്ടക്കുപ്പി രണ്ടെണ്ണം ആദ്യം പോരട്ടെ
കോട്ടിനുള്ളിൽ പൂട്ടിക്കൊ ആരും കാണണ്ട
നേരം മോന്തിയാകുമ്പോൾ...
ഭരതൻ മാസ്റ്റർ റേൽവഴിയായി
ഷാപ്പിൽ കേറാനെത്തിപ്പോയി ആരും കാണണ്ട
ഹേയ്.. എന്താ ജോൺസാ കള്ളില്ലേ കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാൻ കറിയില്ലേ ..
കൊണ്ടുവാ വേഗത്തിൽ ...
നേരം മോന്തിയാകുമ്പോൾ...
മൂസാക്കുട്ടി പാട്ടുംപാടി
ചാക്കോച്ചേട്ടൻ തലേക്കെട്ടി..
ഷാപ്പിൽ കേറാനെത്തിപ്പോയി ആരും കാണണ്ട
ഹേയ്.. എന്താ ജോൺസാ കള്ളില്ലേ കല്ലുമ്മക്കായില്ലേ
ഉണ്ടക്കുപ്പി രണ്ടെണ്ണം ആദ്യം പോരട്ടെ
പിന്നെ കറികൾ കപ്പേം പോത്തും മെല്ലെ പോന്നോട്ടെ
ഹേയ്.. എന്താ ജോൺസാ കള്ളില്ലേ കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാൻ കറിയില്ലേ ..കല്ലുമ്മക്കായില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Entha Johnsa

Additional Info

Year: 
2018

അനുബന്ധവർത്തമാനം