നീയില്ല എന്നാൽ.
Music:
Lyricist:
Singer:
Film/album:
നീയില്ല എന്നാൽ.. ഞാനില്ല മണ്ണിൽ
എൻ മോഹമെല്ലാം നിന്നാലെയല്ലോ
കാർമുകിൽ മാലയിൽ തേടുന്നുവോ..
രാഗാർദ്ര മാനസം അറിയുമോ നീ
കണ്ണാലെ നിന്നെ.. ഞാൻ കാത്തിടാം
നെഞ്ചോടു ചേർത്ത് ഒമനിക്കാം ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Neeyilla ennal
Additional Info
Year:
2017
ഗാനശാഖ: