ധൂമം ധൂമാനന്ദ ലഹരി

ധൂമം ധൂമാനന്ദ ലഹരി
ധൂമം ധൂമാനന്ദ ലഹരി
ധൂമം ധൂപാലസ്യ ലഹരി
പകരൂ നുകരൂ പുണരൂ
പുണരൂ പുണരൂ പുണരൂ
ധൂമം ധൂമാനന്ദ ലഹരി
ധൂമം ധൂപാലസ്യ ലഹരി

drink .. eat and enjoy..
tomorrow we may die...

അനന്തമജ്ഞാതം അവര്‍ണ്ണനീയം
അവീനൊരുക്കുന്ന മഹേന്ദ്രജാലം
ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം
അനന്തമജ്ഞാതം അവര്‍ണ്ണനീയം
അവീനൊരുക്കുന്ന മഹേന്ദ്രജാലം
LSD My Fair Lady

ഇത്തിത്താരപ്പൊയ്കയിലന്നൊരു
മാക്രി ചത്തു
ഇക്കരെയുള്ള മാക്രിയെല്ലാം
കിങ്ങിണി കൊട്ടിത്തുള്ളി
ഹഹഹഹഹഹ
Shh...Hold it!
ധൂമം ധൂമാനന്ദ ലഹരി
ധൂമം ധൂപാലസ്യ ലഹരി

നില്‍ കമനി കാതലീ
തെരേസാ ഓ മൈ ലവ്
ഓ മൈ ലവ് ഓ മൈ ലവ്

ചരാചരങ്ങള്‍ക്കും അചിന്തനീയം
ചരസ്സൊരുക്കുന്ന സുരേന്ദ്രലോകം
ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം
ചരാചരങ്ങള്‍ക്കും അചിന്തനീയം
ചരസ്സൊരുക്കുന്ന സുരേന്ദ്രലോകം
മരിജുവാന - മേരാ ഖിലോനാ
മരിജുവാന - മേരാ ഖിലോനാ
Peter Piper picked a peck of pickled peppers
Where's the peck of pickled peppers Peter Piper picked?

ധൂമം ധൂമാനന്ദ ലഹരി
ധൂമം ധൂപാലസ്യ ലഹരി
പകരൂ നുകരൂ പുണരൂ
പുണരൂ പുണരൂ പുണരൂ
ധൂമം ധൂമാനന്ദ ലഹരി
ധൂമം ധൂപാലസ്യ ലഹരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doomam doomananda lahari

Additional Info

Year: 
1975

അനുബന്ധവർത്തമാനം