ഒരു തുള്ളി മധു താ

ഒരു തുള്ളി മധു താ.. താ.. താ.. ഡിയർ
ഒരു കൊച്ചുമുത്തം താ.. താ.. താ
സ്വീറ്റി..ഓ മൈ സ്വീറ്റി
ഉം കം ഹിയർ
ഒരു തുള്ളി മധു താ.. താ.. താ..
ഒരു കൊച്ചുമുത്തം താ.. താ.. താ..

നിറഞ്ഞ പ്രേമകലശം...നിനക്കായ്
നിറഞ്ഞു നീറും ദാഹം...നിനക്കായ്
ഓ മൈ വണ്ടർഫുൾ ഗേൾ ഡു ഡു ഡു
കം നിയർ മി
ആ...ഹ...ഹാ...ഹഹാ...
ഒരു തുള്ളി മധു താ.. താ.. താ..
ആ...ആ...
ഒരു കൊച്ചുമുത്തം താ.. താ.. താ..

നോ.. നോ .. യൂ നോട്ടീ ബോയ്
ഹി..ഹി..ഹി...
മധുവില്‍... മധുവില്‍...
നിന്‍ വികാരമധുവില്‍ മയങ്ങി ഞാന്‍
മറന്നു മറന്നു ഞാന്‍ എന്നേ.. എന്നേ
ഐ ടൂ
ആ..ഹ..ഹാ..ഹ..ഹാ...
ഒരു തുള്ളി മധു താ.. താ.. താ..
ഒരു കൊച്ചുമുത്തം താ.. താ.. താ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru thulli madhu thaa