പട്ടുടയാടയുടുത്തോരഴകിന്‍
പട്ടുടയാടയുടുത്തോരഴകിന്‍
പവിഴച്ചുണ്ടില്‍ മന്ദഹാസം
അരികെ.. ഇരിക്കും കാമദേവന്റെ
കണ്ണില്‍ കുസൃതി വിലാസലാസ്യം
പട്ടുടയാടയുടുത്തോരഴകിന്‍
പവിഴച്ചുണ്ടില്‍ മന്ദഹാസം
ചിരിയും ...കളിയും...
ചിരിയും കളിയും ശൃംഗാരഭാവവും
കവിളില്‍ ലജ്ജാസിന്ദൂരലേപവും
കരളേ ...ഇനി നീ..
കരളേ ഇനി നീ എന്തെന്തു മധുരം
കവര്‍ന്നൂ - കവര്‍ന്നൂ
കാമാവനാഴിയില്‍ നിന്നും
നിന്നും - നിന്നും - ലലാലലാ....
(പട്ടുടയാട..)
കന്യാ ...ഹൃദയം ...
കന്യാ ഹൃദയം കവര്‍ന്ന കള്ളന്റെ
കടമിഴിക്കോണില്‍ മറഞ്ഞിരുന്നു
കഥയും.. ആഹാ
കാവ്യവും.. ഓഹോ
കഥയും കാവ്യവും എഴുതും മന്മഥന്‍
അറിയാതെ
പട്ടുടയാടയുടുത്തോരഴകിന്‍
പവിഴച്ചുണ്ടില്‍ മന്ദഹാസം
അരികെ.. ഇരിക്കും കാമദേവന്റെ
കണ്ണില്‍ കുസൃതി വിലാസലാസ്യം
പട്ടുടയാടയുടുത്തോരഴകിന്‍
പവിഴച്ചുണ്ടില്‍ മന്ദഹാസം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pattudayada
Additional Info
Year:
1974
ഗാനശാഖ: