നീയെൻ നെഞ്ചിൽ

നീയെൻ നെഞ്ചിൽ സാഗരമായ്
കാതിൽ പെയ്യും ഗീതകമായ്
മിഴികളിലാകെ നീല മുകിലായ്
മധുകണമായ് നാവിൽ നീ
അനംഗനം കൊതിച്ചിടുന്നൊരഴകായ്
നിലാവുപോൽ തലോടിലും കിനാവുമായ് വന്നു
നീയെൻ നെഞ്ചിൽ സാഗരമായ്
കാതിൽ പെയ്യും ഗീതകമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyen nenjil

Additional Info

Year: 
2017