വടതി കാറ്റേ

വടതി കാറ്റേ... ഉണരൂ വേഗം...
തെന്നി കാറ്റേ.. വരിക വേഗം...
തോട്ടത്തിൽ നിന്നും.. സുഗന്ധം വീശുവാൻ
അതിന്മേൽ... ഊതുവാൻ വരിക വേഗം...
തോട്ടത്തിൽ നിന്നും... സുഗന്ധം വീശുവാൻ
അതിന്മേൽ ഊതുവാൻ.. വരിക വേഗം...
വടതി കാറ്റേ... ഉണരൂ വേഗം
തെന്നി കാറ്റേ... വരിക വേഗം...
രാരാരാ ...ആ...

താഴ്വര നടുവിൽ.. അസ്ഥികളിൻ മേൽ
ഊതണമേ നിൻ... ആത്മാവിൻ മാരി... (2)

നിഹതന്മാർ ഉണർന്നു.. സൈന്യമായി നിൽപ്പാൻ
നാലു ദിക്കിൽ നിന്നും ഊതുക കാറ്റേ.. (2)

വടതി കാറ്റേ... ഉണരൂ വേഗം...
തെന്നി കാറ്റേ.. വരിക വേഗം...
തോട്ടത്തിൽ നിന്നും.. സുഗന്ധം വീശുവാൻ
അതിന്മേൽ ഊതുവാൻ... വരിക വേഗം..
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിന്മേൽ ഊതുവാൻ.. വരിക വേഗം
വടതി കാറ്റേ... ഉണരൂ വേഗം
തെന്നി കാറ്റേ.. വരിക വേഗം....
രാരാരാ ...രാരാരാ...ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vadathi katte